എറണാകുളം മൊബിലിറ്റി ഹബ്ബ് മാതൃകയില്‍ കോഴിക്കോടും, ആലപ്പുഴയിലും ഹബ്ബുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബസ് ചാര്‍ജ് വര്‍ധനയ്ക്കായി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുകൊണ്ട് ടിക്കറ്റ് നിരക്കില്‍ പരിഷ്‌കാരം കൊണ്ടുവരാന്‍ തീരുമാനിക്കുന്നതായും ധനമന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം തടസ്സം കൂടാതെ മുന്നോട്ട് പോകാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപികരിക്കുമെന്നും മന്ത്രി അറിയിച്ചു.
രാജേഷ്കുമാര്‍
സബ് എഡിറ്റര്‍
No comments:
Post a Comment